About Us.

Haji.M.K Abdul Khader

Proprietor Harmaliyya Herbal Products LLP

Since 1771, Our History

Harmaliyya provides you with just the finest of Ayurveda, thanks to years of Ayurvedic history. The company’s ayurvedic goods attempt to make the ancient science of Ayurveda appealing and accessible to modern consumers. We are proud of our heritage and each Harmaliyya product. Our vision and aim are to make Ayurveda a household lifestyle option for health and wellbeing worldwide. We are getting closer to this aim every day after healing thousands of patients over the years.

Why Choose us

  • Harmaliyya is a herbal product prepared from some special medicinal plants and pure honey.
  • Harmaliyya makes you more energetic and healthy by purifying your body by helping to expel impure biles, mucus and worms through stool. Harmaliyya also cures piles(hemorrhoids).
  • Harmaliyya completely cures gastric disorders like gas trouble, constipation, indigestion,anorexia, gastralgia, gastric and duodinal ulcers, heart burn, nausea, sour irrectation and vomiting etc., anemia, vertigo and fatigue.
  • Harmaliyya helps to get an excellent relief from all diseases, due to suppressed mucus discharges, like cough, headache, migraine, asthma, fever and diseases due to the accumulation of excessive mucus like backache and other body pains.
  • Harmaliyya is very effective for all skin diseases like eczema, dermatitis, boils etc. due to blood descrasia.
    Harmaliyya also helps you to reduce obesity and makes your body fit.
  • It may cause some abdominal pain at the time of defecation who having sputum in their bowel. But the pain will be reduced gradually by using Harmaliyya regularly. 
  • Even pregnant women and children can take Harmaliyya without any food restrictions(even though it is better to avoid meat).   If you face any difficulty to go for the job in the morning, you can take Harmaliyya at the evening also.
  • continuous usage of Harmaliyya at least 3 weeks gives you better results.
  • The patients having hypertension, heart disease, diabetes, hemorrhoids etc. should take Harmaliyya regularly.

100% Organic

Improve Health

70 + Years Of Experience

Biological Safe

0
12.000+ Rattings
0
+
Product Health
0
+
Sales Wordwide
New arrival, Dictumst quisque sagittis purus sit amet volutpat.

Best Beauty Product.

ഹര്‍മലിയ്യ

കരി ഞ്ചി രക ലേഹ്യം

ഹര്‍മലിയ്യ ചൂർണം

തേൻ

ഹര്‍മലിയ്യ

  •        ശരീരത്തിലെ പിത്തം,കഫം,നീര്‍ക്കെട്ട്,കൃമി,വിര,എന്നിവ സുഖകരമായ ശോധനയിലൂടെ രക്തശുദ്ധി വരുത്തുകയും ഉന്മേഷവും ആരോഗ്യവും നിലനിര്‍ത്തുകയും ചെയ്യുന്നു. പലവിധ ചികിത്സകള്‍ നടത്തിയിട്ടും വിട്ടുമാറാത്ത മൂലക്കുരു(അര്‍ശസ്) രോഗികള്‍ക്ക് വളരെയേറെ ഗുണം ചെയ്യുന്ന ഔഷധമാണിത്.

  • ആമാശയത്തിന്‍റെ ശക്തിക്കുറവിനാലുണ്ടാകുന്ന മുഴുവന്‍ രോഗങ്ങളും , (ഗ്യാസ്ട്രബിള്‍ , ദഹനക്കുറവ്, വിശപ്പില്ലായ്മ , മലബന്ധം, വയറുവേദന , വയറ്റിലും വായിലുമുണ്ടാകുന്ന പുണ്ണ്‍കള്‍., നെഞ്ചെരിച്ചല്‍, മനം പിരട്ടല്‍ , പുളിച്ചെടുത്ത് ഛര്‍ദ്ദിക്കല്‍ തുടങ്ങിയവ ) വിളര്‍ച്ച, തലച്ചുറ്റ്‌, ശക്തിക്കുറവ് എന്നിവ പൂര്‍ണമായും സുഖപ്പെടുത്തുന്നു .

  •  കഫദൂഷ്യ൦ കൊണ്ടുണ്ടാകുന്ന ചുമ ,തലവേദന, തലക്കുത്ത്,ശ്വാസം മുട്ട്, പനി,  നീര് വര്‍ദ്ധിച്ചാലുണ്ടാകുന്ന നടുവേദന ,ശരീരത്തിലെ മറ്റു വേദനകള്‍ എന്നിവ സുഖപ്പെടുത്തുന്നു. രക്തദൂഷ്യം കൊണ്ടുണ്ടാകുന്ന ചൊറി,വ്രണം തുടങ്ങിയവയും പരിപൂര്‍ണമായും സുഖപ്പെടുത്തുന്നു. കൂടാതെ അമിത തടി കാരണം ഒരു ജോലിയും ചെയ്യാന്‍ സാധിക്കാതെ വിഷമിക്കുന്നവര്‍ക്കും കുടവയറുള്ളവര്‍ക്കും ഇത് വളരെ ഫലപ്രദമാണ്.

  •  കഫദൂഷ്യമുള്ളവര്‍ക്ക് വിസര്‍ജനസമയമാകുമ്പോള്‍ അല്‍പം വയറുവേദനയുണ്ടായാല്‍ ഭയപ്പെടേണ്ടതില്ല. തുടര്‍ച്ചയായി കഴിക്കുന്നവര്‍ക്ക് വേദനയുണ്ടാവില്ല . ഇത് കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുതിര്‍ന്നവര്‍ക്കും  യാതൊരുവിധ പഥ്യവുമില്ലാതെ  കഴിക്കാവുന്നതാണ്.

കൂത്തുപറബ്ബ് ,കോട്ടയം ശൈയ്ഖ് അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ദേശപ്രകാരം തയ്യാറാക്കിയത് മര്‍ഹും ഹാജി . എം . കെ . മൊയ്തീന്‍ മുസ്ലിയാര്‍

കാലത്ത് ജോലിക്ക് പോകാന്‍ വിഷമിക്കുന്നവര്‍ക്ക് വൈകുന്നേരമോ സന്ധ്യാസമയത്തോ കഴിക്കാവുന്നതാണ്. ഇത് തുടര്‍ച്ചയായി മൂന് ആഴ്ച്ചയെങ്കിലും കഴിക്കുന്നത് വളരെ ഫലപ്രദമാണ്. ഇത് പതിവായി കഴിക്കുന്നവര്‍ക്ക് ഈ ഔഷധത്തിന്‍റെ ഗുണം പലതും അനുഭവത്തിലൂടെ ഉറപ്പുവരുത്താവുന്നതാണ്. പ്രഷര്‍ , ഹൃദ്രോഗം ,മൂലക്കുരു , പ്രമേഹം തുടങ്ങിയവയുള്ള രോഗികള്‍ സ്ഥിരമായി കഴിക്കണം.

(NB:എങ്കിലും ഇറച്ചി കൂടുതല്‍ കഴിക്കരുത് )